Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു

രാമപുരം : കയറിക്കിടക്കാന്‍ കൂര ഇല്ലാത്തവര്‍ക്ക് അന്തിയുറങ്ങാന്‍ വീട് ഒരുക്കി മാതൃകയാവുകയാണ് സ്വതന്ത്ര സമര സേനാനിയും  മലബാർ ഡിസ്ട്രിക്  ബോര്‍ഡ് വൈസ് പ്രസിഡൻറും  ഖിലാഫത്ത് സമര നായകനുമായിരുന്ന കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരുടെ പൗത്രൻ അബ്ദുൽ അസീസ്.
പ്രവാസി സംരംഭകനായ അസീസ് ഇതിനകം പത്തോളം നിർധന കുടുംബങ്ങൾക്ക് വീട് വെച്ച് നൽകിയിരുന്നു. കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരുടെ മകൻ പരേതനായ അബ്ദുൽ അസീസിന്റെയും രാമപുരം ബ്ലോക്ക്പടി കരുവള്ളിപ്പാത്തിക്കല്‍ ഇയ്യാച്ചയുടെയും മകനായ മണക്കാട്ട് വാക്കത്തൊടി ഇക്ബാലിന്റെ മകനാണ് ജീവ കാരുണ്യ പ്രവർത്തകനായ അബ്ദുൽ അസീസ്, പെരിന്തൽമണ്ണ പാണമ്പിയിലെ  ഫാത്തിമ സുഹ്റ മുക്കണ്ണന് നിർമ്മിച്ചു നൽകിയ പതിനൊന്നാമത്തെ വീടിൻന്‍റെ താക്കോൽദാനം  മങ്കട മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് കുന്നത്ത് മുഹമ്മദ് നിർവഹിച്ചു, ബാബു തിരൂര്‍ക്കാട്,ആമീര്‍ പൊരുന്നുമ്മല്‍ ,ഷൈജു കരിഞ്ചാപാടി എന്നിവര്‍ പങ്കെടുത്തു.

റിപ്പോർട്ട്: ഷമീർ രാമപുരം

© 2025 malappuramtimes. Powered by Cybpress Innovative solution.