കൊച്ചി : മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയെ ഇനി ശ്വേത മേനോൻ നയിക്കും. 31 വർഷത്തെ 'അമ്മ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിതാ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. കുക്കു പരമേശ്വരൻ ആണ് ജനറൽ സെക്രട്ടറി. ഉണ്ണി ശിവപാൽ ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ടു.
15 September 2025
പ്രാദേശികം
പ്രൊഫസർ എം.കെ.സാനു അന്തരിച്ചു 02 August 2025
പ്രാദേശികം
കാവനൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു 16 March 2026
പ്രാദേശികം
ബാലാവകാശ വാരാഘോഷം: ഫുട്ബോള് ചാംപ്യന്ഷിപ്പ് സംഘടിപ്പിച്ചു 17 November 2025