കടന്നമണ്ണ: കേരള ബുക്ക് ഓഫ് റെക്കോർഡ് ജേതാവും കളംപാട്ട് കലാകാരനുമായ കടന്നമണ്ണ ശ്രീനിവാസനെ ജന്മനാടിന്റെ ആദരംകടന്നമണ്ണ തെക്കിനിയേടത്ത് ശിവക്ഷേത്രത്തിൽവെച്ച് വള്ളുവനാട് രാജവംശ പ്രതിനിധി കെ.സി.രാജരാജവർമ്മ ആദരിച്ചു. അനുഷ്ഠാന കലയായ കളംപാട്ടിനെ ജനകീയമാക്കുന്ന ശ്രീനിവാസൻ്റെ കളംപാട്ട് ശില്പശാല ഇതിനോടകം 270 വേദികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഭാഗവതാചാര്യ ശ്രീമതി സാവിത്രി രാജൻ,ക്ഷേത കമ്മറ്റി ഭാരവാഹികളായ മുരളീധരൻ,സദാനന്ദൻ, ഹരിദാസ്,രമേശൻ,പ്രദീപ് എന്നിവർ പങ്കെടുത്തു
റിപ്പോർട്ട്:ഷമീർരാമപുരം
08 October 2025
22 July 2025
പ്രാദേശികം
ദേശീയപാതയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം 29 September 2025
പ്രാദേശികം
ഗോത്ര വർഗ വിഭാഗം അവശ്യ രേഖ അദാലത്ത്: ലഭ്യമാക്കുന്നത് 11 രേഖകൾ 02 August 2026
കേരളം
ഓണക്കാലത്ത് പ്രത്യേക ഗിഫ്റ്റ് കാര്‍ഡ് പദ്ധതിയുമായി സപ്ലൈകോ 06 August 2025
പ്രാദേശികം
കുടുംബശ്രീ ഹരിത സംഗമം സംഘടിപ്പിച്ചു 21 July 2025