Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു

പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണ വാവാസ് മാളില്‍ താലൂക്ക് വ്യവസായ ഓഫീസ് സംഘടിപ്പിച്ച താലൂക്കുതല നിക്ഷേപക സംഗമം പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. 68 സംരംഭകര്‍ പങ്കെടുത്ത് പ്രൊജക്ടുകള്‍ അവതരിപ്പിച്ചു. ടൂറിസം, ഭക്ഷ്യ സംസ്‌കരണം, ഫര്‍ണിച്ചര്‍ നിര്‍മ്മാണം, പാലും പാല് ഉത്പന്നങ്ങളും, സ്വര്‍ണാഭരണ നിര്‍മാണം തുടങ്ങിയ മേഖലകളിലായി 74 കോടിയുടെ നിക്ഷേപ പദ്ധതികളാണ് അവതരിപ്പിച്ചത്. മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം. ഗിരീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ടി. അബ്ദുല്‍ കരീം മുഖ്യാഥിതിയായി. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ മുജീബ് റഹ്‌മാന്‍, ലീഡ് ബാങ്ക് മലപ്പുറം ജില്ലാ മാനേജര്‍ എം.വി. അഞ്ജന ദേവ്, കേരളാ ചെറുകിട വ്യവസായ അസോസിയേഷന്‍ താലൂക്ക് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി നടത്തിയ മുഖാമുഖത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മലപ്പുറം മാനേജര്‍ യു.പി. സുനില്‍, കാനറാ ബാങ്ക് എം.എസ്.എം.ഇ സുലഭ്, മലപ്പുറം ഡിവിഷണല്‍ മാനേജര്‍ ഇ.സി.സനീഷ്, കേരളാ ഗ്രാമീണ്‍ ബാങ്ക് പെരിന്തല്‍മണ്ണ ബ്രാഞ്ച് മാനേജര്‍ ആല്‍വിന്‍ എബ്രഹാം, കേരളാ ബാങ്ക് പെരിന്തല്‍മണ്ണ മാനേജര്‍ എ. ലളിത, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് മാനേജര്‍ കെ.വി. തസ്നി, പെരിന്തല്‍മണ്ണ താലൂക്ക് വ്യവസായ ഓഫീസര്‍ എ. സുനില്‍, ജി.എസ്.ടി സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ പി.എ. ബാസിം, പൊല്യൂഷന്‍ കണ്‍ട്രോള്‍ എഞ്ചിനീയര്‍  പി. സായൂജ്, ജൂനിയര്‍ ഹൈഡ്രോ ജിയോളജിസ്റ്റ് പി.പി. ഷൈനി, കെ.എസ്.സി.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി. മുഹമ്മദ് റഫീഖ്, റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിബിന്‍. സി. പോള്‍, വ്യവസായ വികസന ഓഫീസര്‍ എ.പി. ജുവൈരിയ,  ബി.ഡി.എസ്.പി മാരായ വി.ജി. വൈശാഖ്, പി. മൃദുല്‍ രവി, എസ്.ആര്‍. റനീഷ് ബാബു, റുമൈസ്, എം .അഹമ്മദ് നിഷാം എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

© 2025 malappuramtimes. Powered by Cybpress Innovative solution.