Report : ഷമീർ രാമപുരം
മലപ്പുറം : കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫുസ്) ൽ നിന്നും ഹ്യൂമൺ റിസോർസ് മാനേജ്മെൻ്റിൽ പി. ഷിബ് ല ഷെറിൻ ഡോക്ടറേറ്റ് നേടി. പെരിന്തൽമണ്ണ അൽഷിഫ ആർട്സ് ആൻഡ് സയൻസ് കോളേജിലെ അദ്ധ്യാപികയാണ്. രാമപുരം പലയക്കോടൻ അബ്ദുൽ അഷറഫ്എന്നബാവ രാമപുരത്തിന്റേയുംമുൻ പുഴക്കാട്ടിരിഗ്രാമപഞ്ചായത്ത് മെമ്പർ മേലേ കാളാവ്കാവുങ്ങൽ നൂർജഹാന്റേയും മകളാണ്.
പ്രാദേശികം
ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം : റവന്യൂ മന്ത്രി കെ.രാജൻ മുഖ്യാതിഥി 14 August 2025
ബിസിനസ്സ്
കുടുംബശ്രീ 'മാ കെയർ സ്റ്റോർ' സംസ്ഥാനതല ഉദ്ഘാടനം നാളെ (ജൂലൈ22) 21 July 2025
പ്രാദേശികം
തിരൂർ ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു 13 August 2025
പ്രാദേശികം
പാസ്വേര്ഡ് എക്സ്പ്ലോറിങ് ഇന്ത്യ ക്യാംപില്‍ തിളങ്ങി ജില്ലയിലെ 20 വിദ്യാര്‍ത്ഥികള്‍ 12 January 2026