Report by ഷമീർ രാമപുരം
വടക്കാങ്ങര :തങ്ങൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ന്യൂനപക്ഷ വകുപ്പിന്റെ കീഴിൽ ഏക ദിന കരിയർ ഗൈഡൻസ് (ട്യൂണിങ് ) ക്യാമ്പ് സംഘടിപ്പിച്ചു. മഞ്ഞളാം കുഴി അലിഎം.എൽ.എ ഉൽഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.റാഷിദ് അധ്യക്ഷനായി. കരിയർ കോർഡിനേറ്റർ എം. ഉസ്മാൻ,റജീന. അഷ്‌റഫ് രങ്ങാറ്റൂർ, ജമാലുദ്ധീൻ മാലിക്കുന്നു ,സഹീർ മുഹമ്മദാലി തുടങ്ങിയവർ സംസാരിച്ചു.
പ്രാദേശികം
നിലമ്പൂരിൽ അമ്മായിമ്മ മരുമകളെ വെട്ടിക്കൊലപ്പെടുത്തി 16 March 2026
പ്രാദേശികം
ഗൾഫ് അശാന്തം : മുന്നറിയിപ്പ് നൽകി യു.എ.ഇ. 28 February 2026
പ്രാദേശികം
വി എസ്സിനെ അനുസ്മരിച്ച് വള്ളിക്കുന്ന് 23 July 2025
പ്രാദേശികം
ഡോക്ടറേറ്റ് നേടി 29 July 2025