രാമപുരം: കണ്ടം പറമ്പിലെ വടക്കാങ്ങരപൂക്കോയ തങ്ങൾ മെമ്മോറിയൽ ബദരിയ ഇസ്ലാമിക്ക് കോംപ്ലക്സ് (വടക്കാങ്ങര പി എം ബി ഐ സി ക്ക്) കീഴിലുള്ള ബദ്രിയ്യ മസ്ജിദ് ഉൽഘാടനം വ്യാഴാഴ്ച ളുഹർ നിസ്കാരാത്തിന് നേതൃത്വം നൽകി പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾഉൽഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. ശൈഖ് മുഹമ്മദ് അഹ്മദ് നഖ്ശബന്ദി എന്ന കാളാവ്മുഹമ്മദ് മുസ്ല്യാരുടെപേരിൽ ഡോ കെ എം ബഹാഉദ്ദീൻ ഹുദവി രചിച്ച മൗലിദ് പ്രകാശനം കെ.പി.അബൂബക്കർ ഹാജി ക്ക് കോപ്പി നൽകി സാദിഖ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കാളാവ് സൈതലവി മുസ്‌ലിയാരുടെയും , സഹോദരൻ കാളാവ് മുഹമ്മദ് മുസ്ലിയാരുടെയും മഖ്ബറ സിയാറത്തിനും പ്രാർത്ഥനക്കും തങ്ങൾ നേതൃത്വം നൽകി .
പ്രാദേശികം
ചികിത്സയില്ലാത്ത രോഗത്തെ പ്രതിരോധിക്കാന്‍ വാക്സിനുകള്‍ അനിവാര്യം 12 January 2026
പ്രാദേശികം
ജില്ലയിൽ ഏഴു ക്യാംപുകളിലായി 129 പേർ 02 August 2026
പ്രാദേശികം
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള 'ഒപ്പം' പദ്ധതി വഴി പി.എസ്.സി. ലഭിച്ച ഭിന്നശേഷിക്കാരെ ആദരിച്ചു 01 September 2025
പ്രാദേശികം
പെട്രോൾ ഡീസൽ വിലയിൽ മൂന്ന് രൂപയുടെ വർധന 15 May 2026
ഗുഡ് സ്റ്റോറി
കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു 26 July 2025