മലപ്പുറം : യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സ്ത്രീകളുടെ സൗജന്യ യാത്രയുടെ ഗുണം മലപ്പുറം ജില്ലയിൽ ലഭിക്കുക ഒരു ശതമാനം ബസ്സുകളിൽ മാത്രം. സ്വകാര്യ ദീർഘ ദൂര ബസ്സുകൾ ഉൾപ്പെടെ രണ്ടായിരത്തോളം ബസ്സുകൾ പ്രതിദിനം സർവീസ് നടത്തുന്ന ജില്ലയിൽ കെഎസ്ആർടിസിക്കുള്ളത് 27 ഓർഡറി ബസ്സുകൾ മാത്രമാണ്. ഈ ബസ്സുകളിൽ മാത്രമാണ് സൗജന്യം അനുവദിക്കുക.
03 September 2025
പ്രാദേശികം
പൊന്നാനി താലൂക്ക് ഓണം ടൂറിസം വാരാഘോഷം : ബിയ്യം കായൽ ജലോത്സവത്തിൽ പറക്കും കുതിര ജലരാജാവ് 06 September 2025
പ്രാദേശികം
കേരളത്തിൽ ഏപ്രിൽ 9ന് തിരഞ്ഞെടുപ്പ്; മേയ് 4ന് വോട്ടെണ്ണൽ 16 March 2026
പ്രാദേശികം
വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു 26 July 2025
പ്രാദേശികം
പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ആക്രമണം; പരപ്പനങ്ങാടി സി.ഐക്ക് പരിക്ക് 18 March 2026