Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു

മലപ്പുറം : പൊതുവിദ്യാലയങ്ങള്‍ക്ക് വേണ്ടി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടത്തിയ 'എന്റെ വിദ്യാലയം എന്റെ അഭിമാനം' റീല്‍സ് മത്സരത്തില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി എ.വി.എച്ച്.എസ് പൊന്നാനി. 101 സ്‌കൂളുകളാണ് മത്സരത്തിലുണ്ടായിരുന്നത്. എം.എസ്.പി എച്ച്.എസില്‍ വെച്ച് നടന്ന ചടങ്ങില്‍ പുരസ്‌കാര ജേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. പതിനാല് ജില്ലകളേയും ഉള്‍പ്പെടുത്തി ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ സമ്മാനിച്ചു. ജി.എച്ച്.എസ് വടശ്ശേരിയും എ.എം.എല്‍.പി.എസ് ഏടയൂര്‍ നോര്‍ത്തും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനുള്ള അവാര്‍ഡ് നേടി.

അവാര്‍ഡിന് അര്‍ഹമായ മറ്റ് സ്‌കൂളുകള്‍:- ജി.എച്ച്.എസ്.എസ് ഇരുമ്പുഴി, ജി.എച്ച്.എസ് മരുത, വി.എം.സി ജി.എച്ച്.എസ് വണ്ടൂര്‍, ജി.എച്ച്.എസ് മൂത്തേടത്ത്, ഐ.യു.എച്ച്.എസ് പറപ്പൂര്‍, ഡി.യു.എച്ച്.എസ് പാണക്കാട്, വി.പി.കെ.എം.എം.എച്ച്.എസ് പുത്തൂര്‍ പള്ളിക്കല്‍, ഓറിയന്റല്‍ എച്ച്.എസ് തിരൂരങ്ങാടി, ഇ.എം.ഇ.എ എച്ച്.എസ് കൊണ്ടോട്ടി, എസ്.എസ്.എച്ച്.എസ് എസ്. മൂര്‍ക്കനാട്, ജി.വി.എച്ച്.എസ്. നെല്ലിക്കുത്ത്, ജി.എച്ച്.എസ് ചേരിയം മങ്കട, ജി.ആര്‍.എച്ച്.എസ് കോട്ടക്കല്‍, പി.എം.എസ്.എ.എച്ച്.എസ്.എസ് എളങ്കൂര്‍, എന്‍.എച്ച്.എസ് കൊളത്തൂര്‍, എസ്.എന്‍.എം.എച്ച്.എസ്.എസ് പരപ്പനങ്ങാടി, എസ്.ഒ.എച്ച്.എസ് അരീക്കോട്, ടെക്നിക്കല്‍ എച്ച്.എസ് പെരിന്തല്‍മണ്ണ, പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂര്‍, എ.എം.എല്‍.പി.എസ് ചേങ്ങോട്ടൂര്‍, എസ്.എച്ച്,എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ, ജി.എച്ച്.എസ് പേരശ്ശന്നൂര്‍, ജി.എച്ച്.എസ്.എസ് തുവ്വൂര്‍.

കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ലൈവായി സംപ്രേഷണം ചെയ്ത ചടങ്ങില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ ആശയവിനിമയം നടത്തി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. മുഹമ്മദ് ഷെരീഫ് ചടങ്ങില്‍ പങ്കെടുത്തു.

Recommendation News

© 2025 malappuramtimes. Powered by Cybpress Innovative solution.