മലപ്പുറം : മലപ്പുറത്തിന്റെ ജനകീയ ഡോക്ടർ എം.അബ്‌ദുറഹിമാൻ നിര്യാതനായി. ദീർഘ കാലം മലപ്പുറം നഗരത്തിലെ ഒറ്റമുറിയിൽ രോഗികളെ പരിശോധിച്ച് മരുന്ന് നൽകിയിരുന്നു. തന്നെ കാണാനെത്തുന്ന രോഗികളോട് വാത്സല്യ പൂർവ്വം പെരുമാറിയിരുന്ന ഡോക്ടറിന് ചികിൽസിക്കാൻ ഫീസിലായിരുന്നു. പണം നൽകിയാലും പത്തു രൂപ മാത്രമാണ് ഡോക്ടർ വാങ്ങിയിരുന്നത്. മരുന്നു വാങ്ങാൻ പണമില്ലാത്ത രോഗികൾക്ക് ഡോക്ടർ അങ്ങോട്ട് പണം നൽകിയിരുന്നു. സാധാരണക്കാരായ രോഗികൾക്ക് ഏതു ഘട്ടത്തിലും ആശ്രയ കേന്ദ്രമായിരുന്ന ഡോക്ടറുടെ വിയോഗം മലപ്പുറത്തിന് തീരാനഷ്ടമാണ്. കുന്നുമ്മൽ മഹല്ല് ജുമാമസ്ജിദിൽ സംസ്കാരം നടന്നു.
09 September 2025
ഗുഡ് സ്റ്റോറി
സമ്മിശ്ര കൃഷിയില്‍ വിജയം; ഖദീജയുടെ തോട്ടത്തില്‍ എല്ലാം വിളയും 08 August 2025
പ്രാദേശികം
വിരൽത്തുമ്പിൽ കിട്ടുന്നത് അറിവല്ല, വിവരങ്ങൾ മാത്രം: സ്പീക്കർ എ.എൻ ഷംസീർ 05 August 2025
പ്രാദേശികം
പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ആക്രമണം; പരപ്പനങ്ങാടി സി.ഐക്ക് പരിക്ക് 18 March 2026
പ്രാദേശികം
മലപ്പുറം കോട്ടക്കുന്നിൽ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു 22 June 2026
പ്രാദേശികം
വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ സ്കൂള്‍ കെട്ടിട ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിച്ചു 05 August 2025