മലപ്പുറം : ഒക്ടോബര്‍ 17, 18, 19 തീയതികളില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന 37-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയുടെ ലോഗോ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ പ്രകാശനം ചെയ്തു. നിലമ്പൂര്‍ ബി.ആര്.സി. അധ്യാപകനായ സുനില്‍കുമാര്‍ ആണ് ലോഗോ രൂപകല്പന ചെയ്തത്.
ചടങ്ങില്‍ എ.ഡി.എം. പി.ഒ. സാദിഖ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഇ. ഷറഫുദ്ദീന്, പി.കെ.എം. ഹിബത്തുള്ള, മീഡിയ കണ്‍വീനര്‍ എ. ശിവപ്രസാദ്, ആര്.ഡി.എസ്.ജി.എ. സെക്രട്ടറി പി. ജംഷീര്‍ ബാബു, പി. ജിമേഷ്, പി. മുഹമ്മദ് ഷമീം, കെ. രവികുമാര്‍, എം.സി. ദേവന് തുടങ്ങിയവര്‍ പങ്കെടുത്തു.
08 August 2025
08 August 2025
പ്രാദേശികം
മകന്റെ പാസിംഗ് ഔട്ട് പരേഡ് കാണാന്‍ വീല്‍ ചെയറിലെത്തി വേണുഗോപാലന്‍ 06 August 2026
പ്രാദേശികം
മക്കരപ്പറമ്പ് ഗവൺമെന്റ് ഹൈസ്കൂൾ സഹപാഠി സൗഹൃദ കൂട്ടായ്മ 10 August 2025
പ്രാദേശികം
ജെ.സി.ഐ വള്ളിക്കുന്നിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു 30 March 2026
പ്രാദേശികം
തിരൂർ ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു 13 August 2025
പ്രാദേശികം
സ്റ്റേറ്റ് ഹജ് ഇന്‍സ്പെക്ടർമാരുടെ ദ്വിദിന റസിഡന്‍ഷ്യൽ പരിശീലന ക്യാംപ് തുടങ്ങി 30 March 2026