മലപ്പുറം : തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കമ്മീഷണര്‍ സഞ്ജയ് കുമാര്‍ എ.എ.എസ് ജില്ലയില്‍ സന്ദര്‍ശനം നടത്തി. വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്കി. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ വി.ആര് വിനോദ്, ജില്ലാ വികസന കമ്മീഷണര്‍ ദിലീപ് കെ. കൈനിക്കര, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ സാക്ഷി മോഹന്‍, ഇലക്ഷന് ഡപ്യൂട്ടികലക്ടര്‍ സി.ആര്. ജയന്തി തുടങ്ങിയവര്‍ പങ്കെടുത്തു.
11 January 2026
പ്രാദേശികം
മാതൃകയാക്കാം മാട്ടറക്കല്‍ യുവജന സംഘം വായനശാലയുടെ നല്ല ശീലം 08 October 2025
പ്രാദേശികം
വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ സ്കൂള്‍ കെട്ടിട ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിച്ചു 05 August 2025
പ്രാദേശികം
വൈക്കോലിൽ വിരിയുന്ന കരവിരുതും പിച്ചളയിൽ തീർക്കുന്ന ആഭരങ്ങളുമായി ജ്യോത്സന 11 January 2026
കേരളം
ഓണക്കാലത്ത് പ്രത്യേക ഗിഫ്റ്റ് കാര്‍ഡ് പദ്ധതിയുമായി സപ്ലൈകോ 06 August 2025