മലപ്പുറം: LDF മലപ്പുറം മുനിസിപ്പൽ റാലി മലപ്പുറത്ത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ: എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. മന്ത്രി വി. അബ്ദുറഹിമാൻ LDF പ്രകടനപത്രിക സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം ഇ. എൻ മോഹൻദാസിന് നൽകി പ്രകാശനം ചെയ്തു. സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. പി. അനിൽ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ സി. പി. ഐ മണ്ഡലം സെക്രട്ടറി അഡ്വ മുസ്തഫ കൂത്രാടൻ അദ്ധ്യക്ഷത വഹിച്ചു. LDF മലപ്പുറം മുനിസിപ്പൽ കൺവീനർ കെ. പി. ഫൈസൽ സ്വാഗതവും സി.എം. നാണി നന്ദിയും പറഞ്ഞു.
15 August 2026
പ്രാദേശികം
പി. ഹൃഷികേഷ് കുമാര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് 14 October 2025
പ്രാദേശികം
മങ്കട മണ്ഡലം ഒന്നാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ് നടത്തി 13 September 2025
പ്രാദേശികം
ആതവനാട് ഭിന്നശേഷി പുനരധിവാസ ഗ്രാമം പദ്ധതി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും 26 July 2026
പ്രാദേശികം
പ്രതിരോധ കുത്തിവെപ്പ് ദിനാചരണം നടത്തി 13 November 2025