പുകയൂർ കുന്നത്ത്: മലപ്പുറത്ത് പുതിയ വീട്ടിൽ നാരായണൻ നായർ (ഉണ്ണി നായർ ) 80 വയസ്സ് നിര്യാതനായി. ഭാര്യ: ആർ.കെ ശാന്തകുമാരി ( റിട്ട. ടീച്ചർ എ
ആർ നഗർ ഹയർ സെക്കന്ററി സ്കൂൾ). മക്കൾ: മായ ( ടീച്ചർ, എൻ എസ് എസ് ഹൈ സ്കൂൾ അതളൂർ) , മഞ്ജു ( ചെമ്മാട് ഹിയറിംഗ് കെയർ) , അനൂപ് ( എയ്റോനോട്ടിക്കൽ എഞ്ചിനീയർ, ദുബൈ).
മരുമക്കൾ : പ്രദീപ് കുമാർ ( അദ്ധ്യാപകൻ, ജി എച്ച് എസ് എസ്, ആനക്കര) , ലക്ഷ്മി
പ്രാദേശികം
ഏറനാട് താലൂക്കിലെ സ്കൂള്‍ ബസുകളുടെ ഫിറ്റ്നെസ് പരിശോധന മെയ് 23ന് 19 May 2026
പ്രാദേശികം
മലപ്പുറം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു 15 May 2026
പ്രാദേശികം
വ്യാവസായിക മുന്നേറ്റത്തിനായി എമേർജിംഗ് മലപ്പുറം 11 September 2025
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: എ.ഐ, സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കും 29 November 2025
പ്രാദേശികം
ഉപഭോക്തൃ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം: പി. ഉബൈദുള്ള എം.എല്‍.എ 26 December 2025