വള്ളിക്കുന്ന് : പാറോൽ ജയരാജൻ ( 86 ) നിര്യാതനായി . ഭാര്യ : മാലതി. മക്കൾ : ബിജു പാറോൽ ( എക്സൈസ് ഡിപ്പാർട്ടമെന്റ് ) , ജീജ ( കോ-ഓപറേറ്റിവ് സൊസൈറ്റി ) . മരുമക്കൾ : സുബ്രഹ്മണ്യൻ ( റിട്ടയേർഡ് ഫോറെസ്റ്റ് ഉദ്യോഗസ്ഥൻ ), ബിജിത ( റെയിൽവേ ).
ശവസംസ്കാരം ഇന്ന് ( ഞായർ ) രാത്രി 8 മണിക്ക് അരിയല്ലൂരിലെ വീട്ടുവളപ്പിൽ നടക്കും .
പ്രാദേശികം
ചികിത്സയില്ലാത്ത രോഗത്തെ പ്രതിരോധിക്കാന്‍ വാക്സിനുകള്‍ അനിവാര്യം 12 January 2026
പ്രാദേശികം
വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു 10 August 2025
പ്രാദേശികം
പ്രീ-മെട്രിക് ഹോസ്റ്റല്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു 07 May 2026
പ്രാദേശികം
ബാബു പണിക്കർ (67) നിര്യാതനായി 16 September 2026