മലപ്പുറം : ഗവ. കോളേജിലെ പുതിയ പി.ജി. ബ്ലോക്ക് ഒന്നാം നിലയുടെ ഉദ്ഘാടനം ഇന്ന് (ജൂലൈ 31 വ്യാഴാഴ്ച) രാവിലെ 11.30-ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കും. റൂസാ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതാണ് പുതിയ ബ്ലോക്ക്. മൂന്ന് ക്ലാസ്സ് മുറികളും രണ്ട് സ്റ്റാഫ് റൂമുകളുമാണ് ഒന്നാം നിലയില്‍ സജ്ജീകരിച്ചത്.
ചടങ്ങില്‍ മലപ്പുറം ലോക്സഭാ എം.പി. ഇ.ടി. മുഹമ്മദ് ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തും. പി. ഉബൈദുള്ള എം.എൽ എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ വി.ആര്. വിനോദ്, റൂസ സ്റ്റേറ്റ് കോര്‍ഡിനേറ്ററും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ. കെ. സുധീര്‍, മുന്‍സിപ്പല്‍ ചെയര്മാന് മുജീബ് കാടേരി, എന്നിവര്‍ പങ്കെടുക്കും.
കേരളം
ഓണക്കാലത്ത് പ്രത്യേക ഗിഫ്റ്റ് കാര്‍ഡ് പദ്ധതിയുമായി സപ്ലൈകോ 06 August 2025
പ്രാദേശികം
ഹരിത ഓണം 2026: ജില്ലയിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കും 28 July 2026
പ്രാദേശികം
മലപ്പുറം ജില്ലയിൽ പലഭാഗത്തും ഭൂമി കുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ 24 December 2025
പ്രാദേശികം
താനൂർ ഫിഷറീസ് സ്കൂളിനെ സ്പോർട്സ് സ്കൂളാക്കി മാറ്റും : മന്ത്രി വി അബ്ദുറഹ്മാൻ 08 August 2025
പ്രാദേശികം
ജില്ലയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നടപടി വേണമെന്ന് ജില്ലാ വികസന സമിതിയോഗം 01 January 2026