മക്കരപ്പറമ്പ : റിട്ട. മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: പി. നാരായണന്റെ ഭാര്യയും മഞ്ചേരി ജില്ലാ ആശുപത്രിയിലെ റിട്ട. സിവിൽ സർജനും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ മക്കരപ്പറമ്പിലെ ഡോ.സീമന്തിനി നാരായണൻ എന്ന സീമാ നാരായണൻ (70) അന്തരിച്ചു. പാണ്ടിക്കാട്
തുവ്വൂർ വെള്ളോട്ടുപാറ പരതോട്ടിൽ കുടുംബാംഗമാണ്.
അർബുധത്തെ തുടർന്ന് ഏറെ ക്കാലം ചികിത്സയിലായിരുന്നു. പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് വിഭാഗത്തിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. അരനൂറ്റാണ്ട് കാലത്തോളമായി മക്കരപ്പറമ്പിന്റെ ആതുരസേവനരംഗത്തെ ജനകീയ മുഖ മാണ് സീമാ നാരായണൻ, മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മെഡിക്കൽ ഓഫീസറായിട്ട് ദീർഘകാലം സേവനം ചെയ്തിട്ടുണ്ട്.
മക്കൾ: ബിപിൻ നാരായണൻ ( സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ റൂർക്കല,) ജൂബി നാരായണൻ (ബഹറിൻ )
മരുമക്കൾ : മേഘ (കോഴിക്കോട് ), അരുൺ (ബഹറൈൻ)
റിപ്പോർട്ട്:ഷമീർ രാമപുരം
പ്രാദേശികം
താനൂര്‍ കെ.പുരം ഗവ. എല്‍പി സ്കൂളിന് ചുറ്റുമതിലും കവാടവും ഒരുങ്ങുന്നു 07 March 2026
പ്രാദേശികം
അദ്ധ്യാത്മരാമായണം അഖണ്ഡ പാരായണം നടന്നു 09 August 2025
സ്പോർട്സ്
വള്ളിക്കുന്ന് വോളി ഗ്രാമം സമ്മർ കോച്ചിംഗ് ക്യാമ്പിന് കരുത്തായി ജില്ലാ സ്പോർട്സ് കൗൺസിൽ 15 May 2026
പ്രാദേശികം
കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റം തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു-മന്ത്രി ഡോ: ആര്‍. ബിന്ദു 31 July 2025
പ്രാദേശികം
നവകേരളം സാധ്യമാവുക ഉന്നത വിദ്യാഭ്യാസത്തിലൂടെ: മന്ത്രി ഡോ.ആർ.ബിന്ദു 27 February 2026