കൂട്ടിലങ്ങാടി : വെൽഫെയർ പാർട്ടി പാറടി യൂണിറ്റ് അറുപത് കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. വെൽഫെയർ പാർട്ടി കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ് എം കെ നാസർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് അഫ്സൽ തറയിൽ സെക്രട്ടറി ശിഹാബ് തോരപ്പ, രവി മടക്കായി എന്നിവർ പങ്കെടുത്തു.
06 August 2025
പ്രാദേശികം
ചിറകുകൾ നിർമിച്ച ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് 27 August 2026
പ്രാദേശികം
പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു 09 August 2025
പ്രാദേശികം
മാധ്യമപ്രവർത്തകർക്ക് ആദരം 23 June 2026
പ്രാദേശികം
പ്രൊഫസർ എം.കെ.സാനു അന്തരിച്ചു 02 August 2025