മക്കരപറമ്പ : കേരള സ്റ്റേറ്റ് റൂട്രോണിക്സ് പഠനകേന്ദ്രം ഗൈൻ അക്കാദമിയിൽ ആർപ്പോണം ഓണഘോഷം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെപൂക്കള മത്സരത്തിൽ ഫാത്തിമത്ത് ഷബ്‌ന ടീം ഒന്നാം സ്ഥാനവും നിഷാന ടീം രണ്ടാം സ്ഥാനവും നേടി. പഞ്ചായത്ത് പ്രസിഡന്റ് സി.എ.നുഹ്മാൻ ഷിബിലി,മാനേജിങ് ഡയറക്ടർ ഷബ്‌ന തുളുവത്ത്, പ്രിൻസിപ്പാൾ ആദിൽ തുളുവത്ത്, ടി മുഹ്സിന, ജസീല, നൂറ, റുഫൈദ എന്നിവർ സംസാരിച്ചു
റിപ്പോർട്ട്: ഷമീർ രാമപുരം
പ്രാദേശികം
ഗാന്ധിജയന്തി ജില്ലാതല ക്വിസ് മത്സരം: ഒന്നാമതായി പ്രബിന് പ്രകാശും യശ്വന്തും 08 October 2025
പ്രാദേശികം
സിവില്‍ സര്‍വീസ് പരിശീലനം 09 May 2026
പ്രാദേശികം
സാക്ഷരതാമിഷന്‍ സംഘടിപ്പിച്ച പരിസ്ഥിതിവാരാചരണം സമാപിച്ചു 13 June 2026
പ്രാദേശികം
79-ാം സ്വാതന്ത്ര്യ ദിനം ജില്ലയിൽ സമുചിതമായി ആഘോഷിച്ചു 15 August 2025
പ്രാദേശികം
പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് സംഘടിപ്പിച്ചു 08 August 2025