മലപ്പുറം : വയനാട് എം പി പ്രിയങ്ക ഗാന്ധി ഇന്ന് ( സെപ്തംബര്‍ 22ന് ) മലപ്പുറം ജില്ലയില്‍ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗത്തില്‍ പങ്കെടുക്കും. 22ന് (തിങ്കള്‍) വൈകീട്ട് നാലിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലുള്ള എംപി ലാഡ്സ്, നാഷണല്‍ ഹെല്‍ത്ത് മിഷന്, പി എം ജി എസ് വൈ പദ്ധതികളുടെ പുരോഗതി യോഗത്തില്‍ അവലോകനം ചെയ്യും.
പ്രാദേശികം
സാധാരണക്കാരുടെ ജീവിതത്തെ വികസനം സ്പർശിക്കുമ്പോൾ മാത്രമേ അത് പൂർത്തിയാകുകയുള്ളു-മന്ത്രി മുഹമ്മദ് റിയാസ് 28 October 2025
പ്രാദേശികം
വി എസ് ഇനി ജ്വലിക്കുന്ന ഓർമ 21 July 2025
പ്രാദേശികം
പട്ടയവിതരണം സർവകാല റെക്കോർഡിൽ: മന്ത്രി വി. അബ്ദുറഹ്മാൻ 27 February 2026
പ്രാദേശികം
ജില്ലയിലെ ആദ്യ മത്സ്യ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു 26 August 2025