മലപ്പുറം : സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നേതൃത്തില്‍ മലപ്പുറം, പാലക്കാട് ജില്ലകളിലെ സ്കൂള്‍ കൗണ്‍സിലര്‍മാര്‍ക്ക് മലപ്പുറം ആസൂത്രണസമിതി സെക്രട്ടറിയേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ഏകദിന പരിശീലനം നല്കി. ബാലാവകാശ കമ്മീഷന് ആക്ടിങ് ചെയര്‍പേഴ്സണ്‍ സിസിലി ജോസഫ് പരിശീലനം ഉദ്ഘാടനം ചെയ്തു. ബാലാവകാശ കമ്മീഷനംഗം അഡ്വ.പി.ഷജേഷ് ഭാസ്കര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.ബി.മോഹന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
02 September 2026
07 October 2026
പ്രാദേശികം
ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട സാങ്കേതിക പരിശീലന ക്ലാസ് നടത്തി 11 February 2026
പ്രാദേശികം
ഡോ. വിനയ് ഗോയൽ മലപ്പുറം ജില്ലാ കളക്ടറായി ഇന്ന് (ഫെബ്രുവരി 27 വെള്ളി) ചുമതലയേൽക്കും 27 February 2026
പ്രാദേശികം
ജപ്പാൻ ജ്വരം; വാക്സിൻ വിതരണം വിജയിപ്പിക്കും 24 December 2025
പ്രാദേശികം
വളര്‍ത്തുനായകള്‍ക്കും പൂച്ചകള്‍ക്കുമുള്ള പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് 27-ന് അവസാനിക്കും 25 October 2026
പ്രാദേശികം
സെന്‍സസ് 2027: ഫീല്‍ഡ് ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം ആരംഭിച്ചു 21 May 2026