മലപ്പുറം: ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ ടി കെ ജയന്തി ചുമതലയേറ്റു. പാലക്കാട് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ ആർ സി.എച്ച് ഓഫീസർ ഓഫീസർ, തൃശൂരിൽ ജില്ലാ ലെപ്രസി ഓഫീസർ, ജില്ലാ ആർ സി.എച്ച് ഓഫീസർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശൂർ വടക്കാഞ്ചേരി ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടായിരിക്കെ ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്നാണ് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറായി നിയമിതയായത്. ഡോ ടി കെ ജയന്തി തൃശൂർ മെഡിക്കൽകോളേജിൽനിന്നും മൈക്രോബയോളിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ജീവിതശൈലീരോഗ നിയന്ത്രണ പരിപാടിയുടെ ജില്ലാ പ്രോഗ്രാം ഓഫീസർ ചുമതലയും വഹിച്ചിട്ടുണ്ട്.
02 August 2025
പ്രാദേശികം
മലപ്പുറം എ.ഡി.എം എന്‍.എം മെഹറലി ശനിയാഴ്ച വിരമിക്കും 28 November 2025
പ്രാദേശികം
കുടുംബശ്രീ ഹരിത സംഗമം സംഘടിപ്പിച്ചു 21 July 2025
പ്രാദേശികം
പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു 09 August 2025
പ്രാദേശികം
മലപ്പുറത്തിന്റെ മനസ്സ് കീഴടക്കിയ കളക്ടര്‍ വി.ആർ. വിനോദ് പടിയിറങ്ങുന്നു 26 February 2026
പ്രാദേശികം
ഓണാഘോഷം 27 August 2026