ദുബായ് : ഇറാൻ–അമേരിക്ക സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ ബഹ്റൈനിൽ നടന്ന ആക്രമണം മലയാളികളെ ആശങ്കയിലാഴ്ത്തി. ബഹ്റൈൻ, ഖത്തർ, കുവൈത്ത്, അബുദാബി എന്നിവിടങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടത്. ഇതിനെ തുടർന്ന് യു,എ,ഇ, ഗവർമെന്റ് പൊതു ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. തുറസായ സ്ഥലങ്ങളിൽ നിൽക്കരുത് എന്നും ജനലിനരികിൽ നിൽക്കരുത് തുടങ്ങിയ നിർദ്ദേശങ്ങൾ ആണ് നൽകിയിട്ടുള്ളത്.
30 August 2025
26 January 2026
പ്രാദേശികം
പെരുമ്പടപ്പ് സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു 28 October 2025
പ്രാദേശികം
വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു 10 August 2025
പ്രാദേശികം
മഞ്ജു എൻ. നായർക്ക് ആദരം 27 June 2026
ഗുഡ് സ്റ്റോറി
പുനര്‍ഗേഹം എന്ന പുനരധിവാസം:യാതനകള്‍ക്കൊടുവില്‍ മത്സ്യത്തൊഴിലാളികളുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാവുന്നു 10 August 2025
ഗുഡ് സ്റ്റോറി
കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം 02 September 2025