അബുദാബി: ഇറാൻ–അമേരിക്ക സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ ബഹ്റൈനിൽ നടന്ന ആക്രമണം മലയാളികളെ ആശങ്കയിലാഴ്ത്തി. ബഹ്റൈൻ, ഖത്തർ, കുവൈത്ത്, അബുദാബി എന്നിവിടങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടത്. മലയാളികൾ കൂടുതലായി ജോലി ചെയ്യുന്ന ഈ രാജ്യങ്ങളിൽ ഉണ്ടായ സംഭവങ്ങൾ സമൂഹത്തിൽ വലിയ ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്.
സ്പോർട്സ്
കായിക ദിനം ആഘോഷിച്ചു 30 August 2025
പ്രാദേശികം
ഗ്രാമീണ മേഖലയിലെ സംരംഭകരെ ശാക്തീകരിക്കും: കേന്ദ്രമന്ത്രി ജയന്ത് ചൗധരി 21 July 2025
പ്രാദേശികം
വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു 26 July 2025
സ്പോർട്സ്
കേരളത്തിൻ്റെ ഫുട്ബോൾ ചരിത്രം ഓർമപ്പെടുത്തി സെമിനാർ 03 November 2025
പ്രാദേശികം
കരിപ്പൂർ ഹജ്ജ് ക്യാമ്പിന് തുടക്കം 14 May 2026