മലപ്പുറം : പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്കില്‍ സെന്ററില്‍ സൗജന്യ അപ്ലിക്കേഷന്‍ ഡെവലപ്പ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി/ ഡിപ്ലോമ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ (എന്‍ജിനീയറിങ്/സയന്‍സ് ബന്ധപ്പെട്ട കോഴ്സുകള്‍) അല്ലെങ്കില്‍ 10-ാം ക്ലാസ് കഴിഞ്ഞുള്ള മൂന്ന് വര്‍ഷ ഡിപ്ലോമ + വെബ്/ മൊബൈല്‍ മേഖലയില്‍ ഒന്നര വര്‍ഷത്തെ ബന്ധപ്പെട്ട പ്രവൃത്തി പരിചയം (ജോലി/ഇന്റേണ്‍ഷിപ്പ് / അപ്രന്റീസ്ഷിപ്പ് ഉള്‍പ്പെടെ) എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9495999704.
ബിസിനസ്സ്
അവാന ഡിസൈന്‍ വസ്ത്രങ്ങള്‍ വിദേശ വിപണിയിലും ശ്രദ്ധ നേടുന്നു; കേരളത്തിന് അഭിമാനം 24 July 2025
പ്രാദേശികം
എക്സൈസ് സ്ക്വാഡിന്റെ ലഹരി മുക്ത ഉന്നതി പദ്ധതിക്ക് തുടക്കമായി 13 July 2026
പ്രാദേശികം
അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുൻഗണന നൽകും .: മന്ത്രി എൻ. ഷംസുദ്ധീൻ 26 July 2026
പ്രാദേശികം
വീല്‍ചെയര്‍ വിതരണം ചെയ്തു 24 July 2025
പ്രാദേശികം
നാമ്പ്രാണിക്കടവ് റെഗുലേറ്റര്‍ ഉദ്ഘാടനം ജൂലൈ 11 ന് 13 July 2026