മലപ്പുറം : ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്ന് കരിപ്പൂര്‍ ഹജ്ജ് പൗസില് ഹാജിമാര്‍ക്കായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും യുനാനി മെഡിക്കല്‍ ക്യാമ്പും ഹജ്ജ് യുനാനി കിറ്റ് വിതരണവും സംഘടിപ്പിച്ചു. മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഹജജ് കമ്മിറ്റി ചെയര്മാന് ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാമെഡിക്കല്‍ ഓഫിസര്‍ ഡോ. അബ്ദുസ്സലാം സഹീര്‍, ക്യാമ്പ് കണ്‍വീനര്‍ ഡോ. വി.പി.അബ്ദുല്‍റഷീദ്, ജോയിന്‍ കണ്‍വിനര്‍ ഡോ. ശബ്നാ ബിഗം, ഡോക്ടര്‍മാരായ യാസിറ, പി.എം. നഹ്ല, ഫാര്‍മസിസ്റ്റുമാരായ മുജിബ് റഹ്മാന്, ശില്പ, ജുമൈല ,അറ്റന്റര്‍മാരായ സുഹറാബി, സബിന എന്നിവര്‍ പങ്കെടുത്തു.
29 July 2025
പ്രാദേശികം
മലപ്പുറം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു 15 May 2026
പ്രാദേശികം
മാഞ്ചീരി ഉന്നതിയിൽ ഭക്ഷ്യ സുരക്ഷാ കമ്മീഷൻ സന്ദർശനം നടത്തി 26 February 2026
പ്രാദേശികം
ആപ്ലിക്കേഷന്‍ ഡവലപ് കോഴ്സ് അപേക്ഷ ക്ഷണിച്ചു 07 May 2026
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ് : ജില്ലയിൽ സുരക്ഷ ശക്തമാക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം 17 March 2026
പ്രാദേശികം
മലപ്പുറം - വേങ്ങര റോഡിൽ ഏടായിപ്പാലത്ത് മണ്ണിടിച്ചിൽ 03 August 2026