Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ ഡോക്ടറേറ്റ് നേടി മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു ദേ മാവേലി ഹെലികോപ്റ്ററിൽ മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു CITU പ്രതിഷേധം സംഘടിപ്പിച്ചു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും അമ്മയെ ഇനി ശ്വേത നയിക്കും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം : ആദിവാസി ഉന്നതികളിലെ ഭക്ഷ്യ വിതരണം വിലയിരുത്താനും ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിനുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷനംഗം വി. രമേശന്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കൊടുമ്പുഴ ആദിവാസി ഉന്നതിയിലെ കല്ലരയും ഉന്നതിയിലെ അങ്കണവാടിയും സന്ദര്‍ശിക്കുകയും ഊര് മൂപ്പന്‍ കേളന്‍ എന്ന ഗോപാലകൃഷ്ണന്‍, ഉന്നതി നിവാസികള്‍ എന്നിവരുമായും സംസാരിക്കുകയും ഉന്നതിയിലെ റേഷന്‍ വിതരണവും അങ്കണവാടി മുഖേനയുള്ള ഭക്ഷ്യ വിതരണവും വിലയിരുത്തുകയും ചെയ്തു. ജില്ലാ സപ്ലൈ ഓഫീസര്‍ എ.എസ്., ബീന, ഊര്‍ങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് അംഗം എന്‍.ദിവ്യ, ജൂനിയര്‍ സൂപ്രണ്ട് ഷാജിമോന്‍, റേഷനിങ്് ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ് അയനിക്കുത്ത്, പി. പ്രദീപ്, എം.എസ്.ദിനേശ്കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.കെ.മകൃഷ്ണന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആകാശ് ചന്ദ്രന്‍, എന്‍.എം.ആര്‍.വാച്ചര്‍മാരായ സുരേന്ദ്രന്‍, ലിബിന്‍ എന്നിവരും കമ്മീഷനൊപ്പം അനുഗമിച്ചു.

തുടര്‍ന്ന് ഓടക്കയം ഗവ യു.പി. സ്‌കൂള്‍ സന്ദര്‍ശിച്ച കമ്മീഷന്‍ സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണം പരിശോധിക്കുകയും, മണ്‍സൂണ്‍ ശക്തി പ്രാപിച്ച സാഹചര്യത്തില്‍ ഷിഗല്ല പോലുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഭക്ഷണ വിതരണത്തിലും പരിസര ശുചിത്വത്തിലും കര്‍ശന ശ്രദ്ധ പുലര്‍ത്തണമെന്നും നിര്‍ദ്ദേശം നല്‍കി.

© 2025 malappuramtimes. Powered by Cybpress Innovative solution.