തിരൂരങ്ങാടി : ഭിന്ന ശേഷി മേഖലയിൽ കഴിഞ്ഞ 16 വർഷത്തിലേറെക്കാലമായി സേവനം അനുഷ്‌ഠിച്ചു വരുന്ന മഞ്ജു എൻ.നായരെ സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി ആദരിച്ചു. സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദിയും പി.എസ്.എം.ഓ കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പത്മശ്രീ കെ.വി. റാബിയ സ്മാരക പുരസ്‌കാര സമർപ്പണവും ഭിന്നശേഷി സംഗമവും നടന്ന വേദിയിൽ വെച്ചായിരുന്നു ആദരിക്കൽ ചടങ്ങു നടന്നത്. 16 വർഷത്തിലേറെയായി ചെമ്മാട് സന്മനസ്സ് റോഡിൽ ചെമ്മാട് ഹിയറിങ് കെയർ ആൻഡ് സ്പീച് തെറാപ്പി സെന്റർ എന്ന സ്ഥാപനം നടത്തിവരുകയാണ് സീനിയർ ഓഡിയോളോജിസ്റ്റ് ആയ മഞ്ജു. എൻ.നായർ.
09 March 2026
14 May 2026
പ്രാദേശികം
ജില്ലാ തല ബോക്സിങ് ക്യാമ്പ് മക്കരപ്പറമ്പ് ഇമ്പാക്ട് ബോക്സിങ് അക്കാദമിയിൽനടന്നു 06 September 2025
പ്രാദേശികം
ഗൾഫ് അശാന്തം : മുന്നറിയിപ്പ് നൽകി യു.എ.ഇ. 28 February 2026
പ്രാദേശികം
റെഡ് അലർട്ട്: ടൂറിസം കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനം വിലക്കി 22 October 2025
ഗുഡ് സ്റ്റോറി
പുനര്‍ഗേഹം എന്ന പുനരധിവാസം:യാതനകള്‍ക്കൊടുവില്‍ മത്സ്യത്തൊഴിലാളികളുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാവുന്നു 10 August 2025
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികള്‍ക്ക് പരിശീലന ക്ലാസ് തുടങ്ങി 08 October 2025