മലപ്പുറം : ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ വിഭാഗവുമായി ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയതായി ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി..കെ ബഷീര്‍ അറിയിച്ചു ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തി. ഏത് സാഹചര്യത്തെയും നേരിടുവാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായും എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും . ജില്ലയില്‍ ഇതുവരെ 4 ക്യാമ്പുകള്‍ തുറന്നതായും എഴുപതു പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായും മന്ത്രി പറഞ്ഞു
09 September 2025
പ്രാദേശികം
മലപ്പുറം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു 15 May 2026
പ്രാദേശികം
അങ്കണവാടികളിൽ പുതുക്കിയ മെനു സെപ്റ്റംബര്‍ എട്ട് മുതല്‍ 28 August 2025
പ്രാദേശികം
ജില്ലാ സാക്ഷരതാ മിഷന് സ്വാതന്ത്ര്യദിന സദസ്സ് സംഘടിപ്പിച്ചു 15 August 2026
പ്രാദേശികം
ഗാന്ധിജയന്തി ജില്ലാതല ക്വിസ് മത്സരം: ഒന്നാമതായി പ്രബിന് പ്രകാശും യശ്വന്തും 08 October 2025
പ്രാദേശികം
നശാ മുക്ത് ഭാരത് ക്യാമ്പയിന് ജില്ലാ തല അവലോകന യോഗം ചേര്‍ന്നു 09 August 2025