മലപ്പുറം : മലപ്പുറം ജില്ലാ വികസന കമ്മീഷണറായി സാക്ഷി മോഹന്‍ ചുമതലയേറ്റു. നിലവില്‍ പെരിന്തല്‍മണ്ണ സബ് കളക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ജില്ലാ വികസന കമ്മീഷണറും തിരൂര്‍ സബ്കളക്ടറുമായിരുന്ന ദിലീപ് കെ. കൈനിക്കരയെ ശബരിമല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായ സ്ഥലം മാറ്റിയതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് സാക്ഷി മോഹന്‍ നിയമിതയായത്.
ജില്ലയിലെ വികസന പദ്ധതികളുടെ ഏകോപനം, വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളുടെ ഏകീകരണം, സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതി വിലയിരുത്തല്‍ തുടങ്ങിയ ചുമതലകള്‍ ജില്ലാ വികസന കമ്മീഷണറുടെ നേതൃത്വത്തില്‍ നിര്‍വഹിക്കും.
പ്രാദേശികം
തിരൂർ ജില്ലാ ആശുപത്രിയിലെ ഓങ്കോളജി കെട്ടിടം ഓഗസ്റ്റ് 12 ന് (ചൊവ്വ) തുറക്കും 10 August 2025
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ്: ഭിന്ന ശേഷിക്കാർക്കും മുതിർന്നവർക്കുമുള്ള ഹോം വോട്ടിങ് തുടങ്ങി 01 April 2026
പ്രാദേശികം
കേരളത്തില്‍ ഒരു സ്പോര്‍ട്സ് ഇക്കോണമി വികസിപ്പിച്ചെടുക്കും: മന്ത്രി വി. അബ്ദുറഹിമാന് 25 October 2025
പ്രാദേശികം
കായിക മേഖലയിൽ 4000 കോടിയുടെ വികസനം: മന്ത്രി വി. അബ്ദുറഹിമാൻ 01 September 2025
പ്രാദേശികം
CITU പ്രതിഷേധം സംഘടിപ്പിച്ചു 09 August 2025