മലപ്പുറം : പെരിന്തൽമണ്ണ സബ് കളക്ടറായി 2023 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയായ സാക്ഷി മോഹൻ ചുമതലയേറ്റു. ഉത്തർപ്രദേശിലെ ലക്നൗ സ്വദേശിയാണ്. പെരിന്തൽമണ്ണ സബ് കളക്ടറായിരുന്ന അപൂർവ ത്രിപാഠി എൽ എസ് ജി ഡി - ലൈഫ് മിഷന്റെ സി ഇ ഒ ആയി സ്ഥലം മാറ്റം ലഭിച്ച ഒഴിവിലാണ് നിയമനം. അമൃത് മിഷൻ ഡയറക്ടറുടെ പൂർണ അധിക ചുമതല കൂടി ത്രിപാഠിക്ക് ലഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വൈകീട്ട് കലക്ടറേറ്റിലെത്തിയ സാക്ഷി മോഹനെ ജില്ലാ കളക്ടർ വി ആർ വിനോദ് സ്വീകരിച്ചു. ജില്ല വിട്ടു പോകുന്ന അപൂർവ ത്രിപാഠിക്ക് ജില്ലാ കളക്ടർ മെമൻ്റോയും നൽകി.
പ്രാദേശികം
ഗൾഫ് അശാന്തം : മുന്നറിയിപ്പ് നൽകി യു.എ.ഇ. 28 February 2026
പ്രാദേശികം
ക്ഷയരോഗ നിര്‍മാര്‍ജ്ജനം: നൂറ് ദിന ക്യാംപയിന് തുടക്കമായി 01 April 2026
പ്രാദേശികം
ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു 24 December 2025
പ്രാദേശികം
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (തിങ്കൾ) അവധി 02 August 2026
പ്രാദേശികം
മലപ്പുറം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു 15 May 2026