റിപ്പോർട്ട്: ഷമീർ രാമപുരം
രാമപുരം: തലമുറകൾക്ക് തണലൊരുക്കിയ ചീനീ മരം, ദുരന്തം കാതോർത്ത് വിളിപ്പാടകലെ. ദേശീയപാത മലപ്പുറം പെരിന്തൽമണ്ണ റൂട്ടിൽ രാമപുരം സ്കൂൾ പടിയിൽ ദുരന്തം കാതോർത്ത് ചീനി മരം , രാമപുരം എ എച്ച് എൽ പി സ്കൂളും, നൂറുൽ ഇസ്ലാം മദ്രസയും, മസ്ജിദ് ത്വാഹ നമസ്കാര പള്ളിയും വ്യാപാര സ്ഥാപനങ്ങളും ഉൾക്കൊള്ളുന്ന വടക്കാങ്ങര റോഡും- തെക്കേപ്പുറം ചൊവ്വാണ റോഡും വന്നുചേരുന്ന
ജംഗ്ഷനുകൾക്ക് ഇടയിലാണ് വലിയ അപകടത്തിന് കാതോർത്തുകൊണ്ട് വർഷങ്ങൾ പഴക്കമുള്ള ചീനി മരം നിലനിൽക്കുന്നത് , വൈദ്യുതിലൈനുകൾ കടന്നുപോകുന്നതിനാൻഇടയ്ക്കിടെ ശീഖിരങ്ങൾ വെട്ടി മാറ്റാറുണ്ടെങ്കിലും ഏത് സമയത്തും അപകടത്തിന്സാധ്യത കൂടിക്കൊണ്ടിരിക്കുകയാണ് , മരം മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികാരികൾ ബന്ധപ്പെട്ടഅധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്. പിന്തുണയുമായി മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എ കരീമിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം ജില്ലാ ദുരന്തനിവാരണ സമിതി ചെയർമാൻ കൂടിയായിട്ടുള്ള ജില്ലാ കലക്ടറെ സമീപിക്കുവാനുള്ള ഒരുക്കത്തിലാണ്.
16 September 2025
13 September 2025
പ്രാദേശികം
കടലുണ്ടി നഗരം കുടുബാരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒ പി സംവിധാനം നിലച്ചതായി പരാതി 11 February 2026
ഗുഡ് സ്റ്റോറി
ഐ.എസ്.ഒ അംഗീകാരത്തില്‍ തിളങ്ങി മലപ്പുറം കുടുംബശ്രീ 23 September 2025
പ്രാദേശികം
പാറോൽ ജയരാജൻ നിര്യാതനായി 16 August 2026
പ്രാദേശികം
ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ പദ്ധതികള്‍ വിജയകരം: മന്ത്രി വി. അബ്ദുറഹിമാന് 23 September 2025
പ്രാദേശികം
യൂത്ത് ഫെസ്റ്റ് 2026: റെഡ് മാരത്തോണ്‍ സംഘടിപ്പിച്ചു 06 August 2026