മലപ്പുറം : സംസ്ഥാന ട്രാന്സ്ജന്ഡര് കലോത്സവം അഞ്ചാം പതിപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ജില്ലയിലെ ട്രാന്‍സ്ജെന്‍ഡര്‍ പ്രതിഭകളെ പി. ഉബൈദുള്ള എംഎല്‍എ, ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് തുടങ്ങിയവര്‍ അനുമോദിച്ചു. ആഗസ്റ്റ് 21,22,23 തിയതികളില്‍ കോഴിക്കോട് നടന്ന കലോത്സവത്തില്‍ മലപ്പുറം ജില്ലയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു. ജില്ലയില്‍ നിന്നും 28 പേരാണ് പങ്കെടുത്തത്. പരിപാടിയില്‍ എഡിഎം എം. മെഹറലി, ഡിഎംഒ ഡോ. ആര്. രേണുക, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, ട്രാന്സ്ജന്ഡര് സംസ്ഥാന ബോര്‍ഡ് അംഗം സി. നേഹ, സാമൂഹ്യനീതി സീനിയര്‍ സൂപ്രണ്ട് ഇ. സമീര്‍, ജൂനിയര്‍ സൂപ്രണ്ട് മനോജ് മേനോന്, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
29 July 2026
പ്രാദേശികം
ജില്ലയിൽ അത്യാധുനിക സൗകര്യമുള്ള കാൻസർ ആശുപത്രി സ്ഥാപിക്കും 01 March 2026
പ്രാദേശികം
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം: ഡപ്യൂട്ടി ഇലക്ഷന് കമ്മീഷണര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി 13 November 2025
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന തുടങ്ങി 26 July 2025
പ്രാദേശികം
ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ 04 September 2025
പ്രാദേശികം
ഇന്റേണ്‍ഷിപ്പ് സമാപനവും എ.ഐ ക്ലാസും സംഘടിപ്പിച്ചു 09 May 2026