റിപ്പോർട്ട്: ഷമീർ രാമപുരം
മക്കരപ്പറമ്പ്: കാളാവ് മഹല്ല് സൗഹൃദ വേദി നിർമ്മിച്ച രണ്ടാമത്തെ സൗഹൃദ ഭവനത്തിന്റെ താക്കോൽദാനം മഹല്ല് ഖത്തീബ് മുസ്തഫ ഫൈസി തുവ്വൂര് നിർവഹിച്ചു , സൗഹൃദ വേദി പ്രസിഡന്റ് എം മുഹമ്മദലി എൻജിനീയർ അധ്യക്ഷനായി, മഹല്ല് പ്രസിഡന്റ് പ്രൊ. എം .അഷ്റഫ്, പിലാപ്പറമ്പ് മഹല്ല് പ്രസിഡന്റ് എം മൊയ്തു മാസ്റ്റർ എന്നിവർ സംസാരിച്ചു.
പ്രാദേശികം
സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന് തുടക്കമായി 15 September 2025
പ്രാദേശികം
താനൂര്‍ കെ.പുരം ഗവ. എല്‍പി സ്കൂളിന് ചുറ്റുമതിലും കവാടവും ഒരുങ്ങുന്നു 07 March 2026
പ്രാദേശികം
ഹെപ്പറൈറ്റിസ് രോഗവ്യാപനം തടയാന്‍ ശാസ്ത്രീയ മാര്‍ഗ്ഗം അവലംബിക്കണം: ജില്ലാ കളക്ടര്‍ 28 July 2025
പ്രാദേശികം
test 25 July 2025
പ്രാദേശികം
നിലമ്പൂരിൽ അമ്മായിമ്മ മരുമകളെ വെട്ടിക്കൊലപ്പെടുത്തി 16 March 2026