ചട്ടിപ്പറമ്പ: കേരള ഹയർസെക്കണ്ടറി ഹിസ്റ്ററി സ്കൂൾ ടീച്ചർ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ സി.എം ഷഹാന മുഹമ്മദ് നസീഫ് തവളേങ്ങലിനെ എസ്ഡിപിഐ കോഡൂർ പഞ്ചായത്ത് എട്ടാം വാർഡ് കമ്മിറ്റിആദരിച്ചു. തൂമ്പത്ത് അബൂബക്കർ സിദ്ധിഖ്, ഉസ്മാൻ കെ ,അബ്ബാസ് , അഹമ്മദ് ബാവ ,മൻസൂർ എം ,ശരീഫ് വി ടി ,മുഹമ്മദാലി,കുഞ്ഞഹമ്മദ് എൻ എന്നിവർ പങ്കെടുത്തു .
പ്രാദേശികം
അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുൻഗണന നൽകും .: മന്ത്രി എൻ. ഷംസുദ്ധീൻ 26 July 2026
പ്രാദേശികം
ജില്ലാ സാക്ഷരതാ മിഷന് സ്വാതന്ത്ര്യദിന സദസ്സ് സംഘടിപ്പിച്ചു 15 August 2026
പ്രാദേശികം
സംയോജിത മത്സ്യ വിഭവ പരിപാലനം : തൂതപ്പുഴയില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു 03 November 2025