മലപ്പുറം : ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ജൂനിയര്‍ റെഡ്ക്രോസ് ടീച്ചര്‍ കൗണ്‍സിലര്‍മാരുടെ മലപ്പുറം ജില്ലാതല മീറ്റ് മലപ്പുറം നഗര സഭാ ടൗണ്‍ ഹാളില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍ ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്മാന് ജി മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വക്കേറ്റ് റിനീഷ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീജ ഗോപിനാഥ്, റെഡ് ക്രോസ് ജില്ലാ വൈസ് ചെയര്മാന് അഡ്വക്കേറ്റ് ടിപി മോഹന്‍ദാസ,് ജില്ലാ സെക്രട്ടറി പി. വാസു മാസ്റ്റര്‍, ട്രഷറര്‍ പാറപ്പുറത്ത് കുഞ്ഞുട്ടി, യൂത്ത് റെഡ് ക്രോസ് ജില്ലാ കോഡിനേറ്റര്‍ ഉവൈസ് ഏറനാട് , ചെയര്മാന് സലീഖ് പി, ജൂനിയര്‍ റെഡ്ക്രോസ് ജില്ലാ കോഡിനേറ്റര്‍ എ ഷഫ്ന, ജില്ലാ പ്രസിഡന്റ് ജാഫര്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രാദേശികം
മാറ്റത്തിന്റെ മനോഹര ചിത്രങ്ങളുമായി മേലാറ്റൂര്‍: വികസന സദസ്സില്‍ ശ്രദ്ധേയമായി ചിത്ര പ്രദര്‍ശനം 08 October 2025
പ്രാദേശികം
കായിക മേഖലയുടെ വികസനത്തിന് ഒറ്റക്കെട്ടായി പ്രവർത്തിക്കണം 27 January 2026
പ്രാദേശികം
ആയുഷ് കായകൽപ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: മലപ്പുറം ജില്ലയ്ക്ക് നേട്ടം 21 July 2025
പ്രാദേശികം
ഓണാഘോഷം 27 August 2026
പ്രാദേശികം
ജപ്പാൻ ജ്വരം; വാക്സിൻ വിതരണം വിജയിപ്പിക്കും 24 December 2025