മക്കരപ്പറമ്പ : പഞ്ചായത്ത് എൽ.പി സ്കൂൾ കലോത്സവത്തിൽ 93 പോയിൻ്റ് നേടി ജി എം എൽ പി സ്കൂൾ വടക്കാങ്ങര ഓവറോൾ കിരീടം നേടി. 86 പോയിൻ്റ് നേടി എം എം എ എൽ പി സ്കൂൾ വടക്കാങ്ങര രണ്ടാം സ്ഥാനവും 68 പോയിൻ്റുമായി വി എം എച്ച് എം യു പി സ്കൂൾ പുണർ പ്പയും ജി എൽ പി സ്കൂൾ പോത്തുകണ്ടും മൂന്നാം സ്ഥാനവും നേടി. അറബി കലോത്സവത്തിൽ ജി എം എൽ പി സ്കൂൾ വടക്കാങ്ങര ഒന്നാം സ്ഥാനവും എം എ എ എൽ പി സ്കൂൾ മക്കരപ്പറമ്പും എം എം എ എൽ പി സ്കൂൾ വടക്കാങ്ങരയും രണ്ടാം സ്ഥാനവും എം ഐ എൽ പി സ്കൂൾ കാച്ചി നിക്കാട് വെസ്റ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എ.നുഹ് മാൻ ശിബിലി ട്രോഫികൾ സമ്മാനിച്ചു.
പ്രാദേശികം
കുട്ടികളെ കേള്‍ക്കാന്‍ സമൂഹം സമയം കണ്ടെത്തണം; 'ചങ്ങാത്തം' പദ്ധതിക്ക് മലപ്പുറത്ത് തുടക്കമായി 30 June 2026
പ്രാദേശികം
മകന്റെ പാസിംഗ് ഔട്ട് പരേഡ് കാണാന്‍ വീല്‍ ചെയറിലെത്തി വേണുഗോപാലന്‍ 06 August 2026
പ്രാദേശികം
തദ്ദേശതെരഞ്ഞെടുപ്പ്: നാളെ ( നവംബർ 14 ) മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം 13 November 2025
പ്രാദേശികം
രക്തദാന രംഗത്ത് മലപ്പുറത്തിന് അഭിമാന നേട്ടം 04 October 2026
പ്രാദേശികം
സ്വർണ്ണാഭരണം കണ്ടെത്തി ഉടമയ്ക്ക് കൈമാറി 27 August 2026