താനൂർ : താനൂര്‍ നഗരസഭയിലെ 13-ാം ഡിവിഷനില്‍ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനുരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 ലക്ഷം അനുവദിച്ചു നവീകരിച്ച ഗോള്‍ഡന്‍ റസിഡെന്‍സി റോഡ് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കൗണ്‍സിലര്‍ പി.ടി അക്ബര്‍ അധ്യക്ഷത വഹിച്ചു. അസി.എന്‍ജിനീയര്‍ ഐ. ജീന്‍സി, സൂപ്പര്‍വൈസര്‍ വി.ജാസിറ, കോണ്ട്രാക്ടര് കുഞ്ഞി മുഹമ്മദ് ഹാജി നഹ, കെ.പി.ബാബു, പിലാന്തോളി ഗോപാലന് ലാമിറഹ്മാന്, കുഞ്ഞായിന്‍ എന്നിവര്‍ സംസാരിച്ചു. നാട്ടുകാരുടെ സഹകരണത്തോടെ റോഡരികിലെ മതിലില്‍ ചിത്രങ്ങള്‍ വരച്ചു മനോഹരമാക്കിയിരുന്നു.
പ്രാദേശികം
ജില്ലാ മെഡിക്കൽ ഓഫീസർ, ഡോ ടി കെ ജയന്തി ചുമതലയേറ്റു 17 November 2025
പ്രാദേശികം
ബഡ്സ് ഒളിമ്പിയ-2025 : വിജയകിരീടം ചൂടി കാളികാവ് ബി.ആർ.സി 28 October 2025
പ്രാദേശികം
ജില്ലാ ആസൂത്രണ സമിതി (അഡ്ഹോക്ക് കമ്മിറ്റി) യോഗം ചേര്‍ന്നു 27 January 2026
പ്രാദേശികം
ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം : റവന്യൂ മന്ത്രി കെ.രാജൻ മുഖ്യാതിഥി 14 August 2025
പ്രാദേശികം
മാധ്യമ പ്രവർത്തകരുടെ കുടുംബ സംഗമം 03 September 2025