താനൂർ : താനൂര്‍ മഠത്തില്‍ റോഡില്‍ നിന്ന് രായിരിമംഗലം ഈസ്റ്റ് ജി.എല്‍.പി സ്കൂളിലേക്ക് പോകുന്ന റോഡ് നവീകരിച്ച് മന്ത്രി വി അബ്ദുറഹിമാന് നാടിന് സമര്‍പ്പിച്ചു. ചടങ്ങില്‍ കൗണ്‍സിലര്‍ ലാമിഹ് റഹ്മാന് അധ്യക്ഷത വഹിച്ചു.
ഗ്രാമീണ റോഡ് പുനര്‍നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചെലവിട്ടാണ് വര്‍ഷങ്ങളായി തകര്‍ന്ന റോഡ് നവീകരിച്ചത്. പരിപാടിയില്‍ കൗണ്‍സിലര്‍മാരായ പ്രിയേഷ് കാര്‍ക്കോളി, ആനന്ദന് കാര്‍ക്കോളി, പി. സുന്ദരന്‍, പി.ടി അക്ബര്‍, പി. അലി, ടി. സജീവ്, മുഹമ്മദ് ഇഖ്ബാല്‍, സുനി പഴൂര്‍, പി. വിജയന്, ഷരീഫ് കമ്പിളി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രാദേശികം
8341 ഹാജിമാരെ യാത്രയാക്കി കൊച്ചി ഹജ്ജ് ക്യാമ്പ് സമാപിച്ചു 20 May 2026
പ്രാദേശികം
മാധ്യമപ്രവർത്തകർക്ക് ആദരം 23 June 2026
പ്രാദേശികം
അതിദാരിദ്ര്യ നിർമ്മാർജ്ജനം ഈ സർക്കാരിന്റെ കാലത്തെ ഏറ്റവും ബൃഹത്തായ പദ്ധതി: റവന്യൂ മന്ത്രി കെ രാജൻ 19 August 2025
ചരമം
ചരമം : പുകയൂർ കുന്നത്ത് പുതിയ വീട്ടിൽ പങ്കജാക്ഷൻ 17 November 2025
പ്രാദേശികം
സൗജന്യ യാത്രയുടെ ഗുണം മലപ്പുറത്ത് ലഭിക്കുക ഒരു ശതമാനം ബസ്സുകളിൽ മാത്രം 11 June 2026