മലപ്പുറം : മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ആയി ഡോ വിനോദ് വി ചുമതലയേറ്റു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ആണ് സ്വദേശം. തിരൂരങ്ങാടി സൂപ്രണ്ടായിരുന്ന ഡോ വിനോദ് വി - യെ സ്ഥാനക്കയറ്റം നൽകിയാണ് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറായി നിയമിച്ചത്. 2012-16 വരെ മലപ്പുറം ജില്ലയിലെ NHM പ്രോഗ്രാം മാനേജരായും 2016-19 കാലഘട്ടത്തിൽ തിരൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് , 2022-25 കാലഘട്ടത്തിൽ കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ആയും പ്രവർത്തിച്ചിട്ടുണ്ട്. 2020-22 കോവിഡ് സമയത്ത് മലപ്പുറം, പാലക്കാട് ജില്ലയികളിലെ നോഡൽ ഓഫീസർ ആയി പ്രവർത്തിച്ചിരുന്നു.
09 March 2026
പ്രാദേശികം
സംയോജിത മത്സ്യ വിഭവ പരിപാലനം : തൂതപ്പുഴയില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു 03 November 2025
പ്രാദേശികം
ആപ്ലിക്കേഷന്‍ ഡവലപ് കോഴ്സ് അപേക്ഷ ക്ഷണിച്ചു 07 May 2026
പ്രാദേശികം
ചാപ്പനങ്ങാടി സ്വദേശിയുടെ വയറ്റില്‍ നിന്നും 4.280 കിലോയുള്ള മുഴ നീക്കം ചെയ്തു 10 January 2026
പ്രാദേശികം
ലീഗല്‍ എയിഡ് സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു 08 August 2025
പ്രാദേശികം
ജില്ലാ തല ബോക്സിങ് ക്യാമ്പ് മക്കരപ്പറമ്പ് ഇമ്പാക്ട് ബോക്സിങ് അക്കാദമിയിൽനടന്നു 06 September 2025