വള്ളിക്കുന്ന് : നെറുങ്കൈതക്കോട്ട അയ്യപ്പക്ഷേത്രത്തിൽ രാമായണമാസാചരണത്തോടനുബന്ധിച്ച് അദ്ധ്യാത്മരാമായണം അഖണ്ഡ പാരായണം നടന്നു . ശ്രീമതി ഗീതാ കോമളൻ്റെ നേതൃത്വത്തിൽ കോട്ട വനിതാ കൂട്ടായ്മയിലെ ഭക്തജനങ്ങൾ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ അദ്ധ്യാത്മരാമായണം സമ്പൂർണ്ണമായി പാരായണം ചെയ്തു . ക്ഷേത്രത്തിൽ കർക്കിടക മാസത്തിൽ ശ്രീമതി ഗീതാ കോമളൻ്റെ നേതൃത്വത്തിൽ ദിവസേന രാവിലെ 6. 30ന് രാമായണ പാരായണം നടന്നു വരുന്നു.
പ്രാദേശികം
സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവു പത്രിക തയാറാക്കല്‍; പരിശീലനം നടത്തി 25 May 2026
പ്രാദേശികം
വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു 26 July 2025
പ്രാദേശികം
ഉന്നത വിദ്യാഭ്യാസത്തെ ആഗോള തൊഴിൽമാറ്റങ്ങളുമായി ബന്ധിപ്പിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ 21 August 2026
പ്രാദേശികം
പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് ടൂറിസം പദ്ധതി മന്ത്രി പി.സി. വിഷ്ണുനാഥ് നാടിന് സമർപ്പിച്ചു 09 October 2026
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ്: ഭിന്ന ശേഷിക്കാർക്കും മുതിർന്നവർക്കുമുള്ള ഹോം വോട്ടിങ് തുടങ്ങി 01 April 2026