മലപ്പുറം : ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി 'കൺസ്യൂമറോണം 26' കുടുംബ കോടതി ജഡ്ജി നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
കമ്മീഷൻ പ്രസിഡന്റ് കെ. മോഹൻദാസ്, അംഗങ്ങളായ പ്രീതി ശിവരാമൻ, സി.വി മുഹമ്മദ് ഇസ്മായിൽ, മലപ്പുറം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എ.കെ. ഷിബു, സെക്രട്ടറി അഫീഫ് പറവത്ത്, ക്ലാർക്സ് അസോസിയേഷൻ ഭാരവാഹികളായ പി. ഗോപൻ, നെയ്യൻ അഷ്റഫ്, അസിസ്റ്റന്റ് രജിസ്ട്രാർ പി.രാജശ്രീ, ടി.എ ഷാജി തുടങ്ങിയവർ പങ്കെടുത്തു
29 July 2026
പ്രാദേശികം
പാതിരമണ്ണയിലെ കുട്ടി കർഷകനെ ആദരിച്ചു 19 August 2025
ഗുഡ് സ്റ്റോറി
ബൈക്ക് യാത്രികനിൽ നിന്ന് റോഡിൽ വീണ പണവും, പേഴ്സുംഉടമസ്ഥനെ തേടിപിടിച്ചു രാമപുരത്തെ യുവാക്കൾ മാതൃകയായി . 14 October 2025
പ്രാദേശികം
നേട്ടങ്ങള്‍ അടയാളപ്പെടുത്തി മൊറയൂര്‍ വികസന സദസ്സ് 08 October 2025
പ്രാദേശികം
കുടുംബശ്രീ ജില്ലാതല ഓണ വിപണനമേളയ്ക്കും, ഭക്ഷ്യമേളയ്ക്കും വര്‍ണ്ണാഭ തുടക്കം 30 August 2025